സാമ്പത്തിക ഭാവിക്ക്
പുതിയ പ്രകാശം
വിശ്വാസ്യതയുടെയും പാരമ്പര്യത്തിന്റെയും കരുത്തിൽ, ആധുനിക സഹകരണ ബാങ്കിംഗ് സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
ഉറപ്പുള്ള സുരക്ഷ
നിങ്ങളുടെ സമ്പാദ്യത്തിന് 24/7 അത്യാധുനിക സുരക്ഷ.
അംഗങ്ങൾക്ക് മുൻഗണന
ഞങ്ങളുടെ ഉടമകൾ നിങ്ങളാണ്. നിങ്ങൾക്ക് എന്നും മുൻഗണന.
വേഗത്തിലുള്ള സേവനം
വായ്പകൾക്കും മറ്റ് സേവനങ്ങൾക്കും വേഗത്തിലുള്ള നടപടികൾ.
ഞങ്ങളുടെ പ്രത്യേകതകൾ
മെമ്പർ റിലീഫ് ഫണ്ട്
മാരക രോഗം ബാധിച്ച് 2 മെമ്പർമാർക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും 2 മെമ്പർമാർക്കായി 35,000 രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. പ്രസ്തുത തുകയുടെ ചെക്കുകൾ ബാങ്ക് ഓഫീസിൽ വെച്ച് പ്രസിഡന്റ് വിതരണം ചെയ്യുകയുണ്ടായി.
ആധുനികവത്കരണം
ബാങ്കിന്റെ സോഫ്റ്റ്‌വെയർ പൂർണ്ണമായും ക്ലൗഡ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും പണം നിക്ഷേപിക്കുന്നതിനും തിരിച്ചും NEFT/RTGS സൗകര്യം ലഭ്യമാണ്. കൂടാതെ ക്യു ആർ കോഡ് (QR Code), മൊബൈൽ ആപ്പ് എന്നിവ വഴിയും പണമിടപാടുകൾ നടത്താം.
ഞങ്ങളുടെ സേവനങ്ങൾ
നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ.
ഞങ്ങളുടെ ശാഖകൾ
നിങ്ങളുടെ അടുത്ത ശാഖ കണ്ടെത്തുക.
മെയിൻ ബ്രാഞ്ച്
Panteerankave, Kozhikode, Kerala - 673019
പന്തീരാങ്കാവ്, കോഴിക്കോട്- 673019
പ്രവൃത്തി സമയം:08:30 AM-08:30 PM
മണക്കടവ് ബ്രാഞ്ച്
Manakkadavu,Kozhikode - 673016
മണക്കടവ്, കോഴിക്കോട് -
673016
പ്രവൃത്തി സമയം:09:30 AM-05:00 PM