ഞങ്ങളുടെ ബാങ്കിംഗ് സേവനങ്ങൾ
കുടുംബശ്രീ വായ്പകൾ
സ്ത്രീകൾക്കും പ്രാദേശിക സ്വയം സഹായ സംഘങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ.
സേവിംഗ്സ് അക്കൗണ്ട്
എല്ലാവർക്കും ലളിതമായ ബാങ്കിംഗ് സൗകര്യം.
സ്ഥിര നിക്ഷേപം
ഉയർന്ന പലിശ നിരക്കിൽ നിങ്ങളുടെ സമ്പാദ്യം വളർത്തൂ.
സ്വർണ്ണ വായ്പ
സുരക്ഷിതമായ കൈകളിൽ നിങ്ങളുടെ സ്വർണ്ണം; ഉടനടി സ്വർണ്ണപ്പണയ വായ്പ.
നീതി മെഡിക്കൽ സ്റ്റോർ & നീതി ലാബ്
മെഡിക്കൽ സ്റ്റോറിൽ 40% വരെ വിലക്കുറവിൽ മരുന്നുകളും, ലാബിൽ 10% മുതൽ 50% വരെ ഇളവുകളും ലഭിക്കുന്നു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം
വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്നു.